Surprise Me!

ബെൻജോൺസൺ ചരിത്രമാണ് | Old Movie Review | filmibeat Malayalam

2019-03-07 9 Dailymotion

old film review ben johnson<br />കലാഭവൻ മണിയെ നായകനാക്കി ടി,എ ഷാഹിദിന്റെ തിരക്കഥയിൽ അനിൽ സി മേനോൻ സംവിധാനം ചെയ്ത സിനിമയാണ് ബെൻജോൺസൺ .സൂപ്പർ സ്റ്റാർകളുടെ മാത്രം കുത്തകയല്ല മലയാളത്തിലെ കിടിലൻ പോലീസ് വേഷങ്ങൾ എന്നു കലാഭവൻ മണി തെളിയിച്ച സിനിമ കൂടിയായിരുന്നു ബെൻജോൺസൺ . ഒരു സൂപ്പർ താരത്തിന്റെ ജനനം ആയിരുന്നു നമ്മൾ ആ സിനിമയിലൂടെ കണ്ടത്

Buy Now on CodeCanyon